Sunday, March 22, 2009

SHMGVHSS EDAVANNA


By on 10:02 PM

ഞങ്ങളുടെ സ്കൂളിലേക്ക് സ്വാഗതം
സ്കൂള്‍ ഘടന
വിശാലമായ ഒരു പ്രദേശത്തിന്ടെ സാധാരണക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കുള്ള ഒരു വിദ്യലയമാണിത്. വിദ്യഭ്യാസ രംഗം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും അസൌകര്യങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടുന്നതാണ് ഞങ്ങളുടെ സ്ഥാപനം .ആവശ്യത്തിനു ക്ലാസ് മുറികള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും sessional സമ്പ്രദായത്തിലാണ്
സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

യുപി ,ഹൈസ്കൂള്‍ ,വി എച്ച് എസ് സി ,ഹയര്‍ സെക്കണ്ടറി ,എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.എല്ലാ വിഭാഗങ്ങളും പോതുവയാണ് കമ്പൂട്ടര്‍് ലാബ് ഉപയോഗിക്കുന്നത്. സജീവമായി പ്രവര്ത്തിക്കുന്ന ഒരു സ്മാര്ട്ട് റൂം ഈ സ്ഥാപനത്തിനുണ്ട്. ഉള്ള കെട്ടിടങ്ങളും ക്ലാസ് മുറികളും നല്ല രീതിയില്‍ മെയിന്‍റയിന്‍ ചെയ്തു പ്രവര്‍ത്തിക്കുന്നു. വി എച്ച് എസ് സി വിഭാഗത്തിനു ഓഫീസ് ഒറ്റൊമാഷന് കൊഴ്സിന്ടെ പുതിയ ലാബ് ഈയിടെ തയ്യാറായി.

About Syed Faizan Ali

Faizan is a 17 year old young guy who is blessed with the art of Blogging,He love to Blog day in and day out,He is a Website Designer and a Certified Graphics Designer.

1 comments:

  1. online casino, online casino, baccarat
    Online casino, baccarat, casino, online casino, 온카지노 baccarat, baccarat, baccarat, 10bet baccarat, 온카지노 baccarat.

    ReplyDelete