Saturday, December 12, 2009

മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തില്‍ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
1908 ല്‍ ആരംഭിച്ച L.P സ്കൂളിനോട് ചേര്‍ന്ന് 1956ലാണ്  U.P വിഭാഗം ക്ലാസുകള്‍ തുടങ്ങിയത് തുടര്‍ന്ന് 1979 ല്‍ ഹൈസ്ക്കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു.1993 ല്‍ V.H.S.C സി ക്ലാസുകളും തുടങ്ങി.
    എടവണ്ണ സ്വദേശിയും മുന്‍ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താല്‍പര്യത്തിലാണ് സ്പെഷ്യല്‍ ഓര്‍ഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. അദ്ദേഹത്തിഓര്‍മയ്ക്കായി സ്ഥാപനത്തിന് പുനര്‍നാമകരണം നടത്തുകയായിരുന്നു.
               എടവണ്ണ  പഞ്ചായത്തിലെയും, തൊട്ടടുത്ത  തൃക്കലങോട്,  മമ്പാട്  പഞ്ചായത്തൂകളീലേയൂം  കൂട്ടീകളാണ്  ഇവിടേ പഠിക്കൂന്നത് . SC,STവിഭാഗത്തില്‍  പെട്ട കൂട്ടികളൂടെ എണ്ണം 30 ശതമാനത്തിലധികം  വരും.SSLC,+2,VHSC വിഭാഗങ്ങളില്‍ വിജയശതമാനം ഉയര്‍ത്തുന്നതിന് സ്പെഷല്‍ കോച്ചിംഗുകള്‍ നടത്തുന്നു. മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.
    വി എച്ച് എസ് സി വിഭാഗത്തില്‍ ടുവീലര്‍ & ത്രീവീലര്‍സ് മെയിന്റെനന്‍സ് & റിപ്പയറിംഗ് (MR 2W 3W),റഫ്രിജറേഷന്‍ & AC(R and AC),ഓഫീസ് സെക്ക്രട്ടറിഷിപ്പ് (OS), മെഡിക്കല്‍.
    ലബോറട്ടറി ടെക്നീഷന്‍ ​(M.L.T)കമ്പ്യട്ടര്‍ സയന്‍സ് (C.S )എന്നീ കോഴ്സുകളും പ്ലസ്ടു ​വിഭാഗത്തില്‍ സയന്‍സ് , കൊമേഴ്സ് ബാച്ചുകളിലും പ്രവര്‍ത്തിക്കുന്നു.
    യു.പി ,ഹൈസ്കൂള്‍ വിഭാഗം ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതും കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതും ആവശ്യത്തിനു വേണ്ടത്ര ക്ലാസ്സ് മുറികള്‍ നിലവിലില്ല എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ്കള്‍.
    ഈ സ്ഥാപനത്തില്‍ പ്രവേമലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തില്‍ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

    ഈ സ്ഥാപനത്തില്‍ പ്രവേ
നം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ് ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ 65 കുട്ടികള്‍ വരെ ഒരു ക്ലാസ് റൂമില്‍ ഇരിക്കേണ്ട സാഹചര്യം പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

Our school  and its  surroundings.

Friday, December 11, 2009

Tuesday, December 8, 2009